കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന ട്രെയിലറിനെ ആഘോഷമാക്കി ട്രോളര്‍മാരും രംഗത്തുണ്ട്. Trolls for Neerali #Neerali #Mohanlal #Trolls